ss

തിരുവനന്തപുരം: പേട്ട താഴശ്ശേരി വിശ്വബ്രഹ്മ ക്ഷേത്രത്തിനു സമീപം ബീനാ ഭവനിൽ ആതിര കൺസ്ട്രക്ഷൻ ഉടമ
കെ രഘുകുമാർ (59) നിര്യാതനായി. ഭാര്യ : ബീനാകുമാരി (സബ് എൻജിനീയർ കെ എസ് ഇ ബി, പത്തനംതിട്ട ) മക്കൾ: ആതിര, ആരതി . മരുമകൻ: വിഷ്ണു ടി എസ്. സഞ്ചയനം ഒക്ടോ. 4 ന് രാവിലെ 9 മണിക്ക്.