വിദ്യാർഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കാൻ കേരള കൗമുദി ഒരുക്കിയ "എന്റെ കൗമുദി" പരിപാടിയുടെ ഉദ്‌ഘാടനം മന്ത്രി കടകംപളളി സുരേന്ദ്രൻ അയര ഗവ :എച്ച്.എസ്.എസ്സിലെ വിദ്യാർഥികളായ ശ്രീകുട്ടിയെയും ശ്രീകുട്ടനെയും ഫോണിൽ വിളിച്ച് നിർവഹിക്കുന്നു .പ്രദിപ് കുമാർ (AG ),ജേക്കബ് സെബാസ്റ്റ്യൻ ,ജെയിംസ് വർഗീസ് (AG ),ശ്രീ സാഗർ (GM ),ഡോ :തോമസ് വാവാനികുന്നിൽ (റോട്ടറി ഇന്റർനാഷണൽ 3211 ഡിസ്ട്രിക് ഗവർണർ),എസ്.വിക്രമൻ(യൂണിറ്റ് ചീഫ് ),രാഹുൽ ,എസ്.ലാൽജി സഹദേവൻ (ചെയർമാൻ ലിറ്ററസി പ്രോജക്ട്)തുടങ്ങിയവർ സമീപം