മേടം : യാത്രകൾ വേണ്ടിവരും. പ്രശ്നങ്ങൾ അഭിമുഖീകരിക്കും. ശുഭഫലങ്ങൾ ഉണ്ടാകും.
ഇടവം : പ്രവർത്തന നേട്ടം. ഇൗശ്വരാനുഗ്രഹമുണ്ടാകും. ഗുണഫലങ്ങൾ.
മിഥുനം : ശത്രുക്കളെ ജയിക്കും. ആനുകൂല്യങ്ങൾ നേടും. സ്ഥാനലബ്ധിക്ക് സാദ്ധ്യത.
കർക്കടകം : പ്രവർത്തന വിജയം. ആത്മീയ കാര്യങ്ങളിൽ താല്പര്യം. സ്ഥാനമാനം നേടും.
ചിങ്ങം : ബന്ധുക്കളുമായി രമ്യത. ജീവിതത്തിൽ നേട്ടം. വാഹനയാത്രയിൽ ശ്രദ്ധവേണം.
കന്നി : ആഗ്രഹസാഫല്യം. സന്താനങ്ങൾക്ക് നേട്ടം. ശത്രുക്കൾ മിത്രങ്ങളാകും.
തുലാം : സ്ഥാനമാനങ്ങൾ ലഭിക്കും. സഹപ്രവർത്തകരുടെ സഹകരണം. കുടുംബത്തിൽ സൗഖ്യം.
വൃശ്ചികം : സജ്ജനങ്ങളുടെ അനുഗ്രഹം. മറ്റുള്ളവരെ സ്വാധീനിക്കും. ക്രയവിക്രയങ്ങൾ നടത്തും.
ധനു : ആനുകൂല്യങ്ങൾ ലഭിക്കും. വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണം. ബന്ധുബലമുണ്ടാകും.
മകരം : കുടുംബത്തിൽ ഉയർച്ച. സ്ഥാനമാനങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം.
കുംഭം : ബഹുമതികൾ ലഭിക്കും. സുഖവും സന്തോഷവും. പ്രതിസന്ധികൾ തരണം ചെയ്യും.
മീനം : കർമ്മ പുരോഗതി. സ്ഥാനലബ്ധി. സാമ്പത്തിക നേട്ടം.