യാത്രപോകുമ്പോഴുൾപ്പടെ പൈസ കൈയിൽ കരുതുന്ന സ്വഭാവം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കില്ല. മുംബയിലേക്കും ഡൽഹിയിലേക്കുമൊക്കെ ഇങ്ങനെ പലതവണ യാത്രചെയ്തിട്ടുണ്ട്. ഡൽഹിയിൽ നിന്ന് വിമാനത്തിൽ കേവലം പത്തുരൂപയുമായി പറന്നപ്പോഴുണ്ടായ സംഭവങ്ങൾ കൗമുദി ടി വിയുടെ സ്ട്രൈറ്റ് ലൈനിൽ വിശദീകരിക്കുകയാണ് ഉമ്മൻചാണ്ടി.

straightline