a

മ​മ്മൂ​ട്ടി​യും​ ​ന​യ​ൻ​താ​ര​യും​ ​ഒ​ന്നി​ച്ച​ ​പു​തി​യ​ ​നി​യ​മം​ ​ബോ​ളി​വു​ഡ് ​റീ​മേ​ക്ക് ​ഉ​ട​ൻ.​നി​ർ​മ്മാ​താ​വ് ​അ​രു​ൺ​ ​നാ​രാ​യ​ണ​നാ​ണ് ​ഇ​ക്കാ​ര്യം​ ​സ്ഥി​രീ​ക​രി​ച്ചു.​ ​റി​ല​യ​ൻ​സ് ​എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റും​ ​സം​വി​ധാ​യ​ക​ൻ​ ​നീ​ര​ജ് ​പാ​ണ്ഡേ​യു​ടെ​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​യും​ ​ചേ​ർ​ന്നാ​ണ് ​ബോ​ളി​വു​ഡി​ൽ​ ​ചി​ത്ര​മൊ​രു​ക്കു​ന്ന​ത്.​ ​താ​ര​ദ​മ്പ​തി​ക​ളാ​യി​രി​ക്കും​ ​ഹി​ന്ദി​ ​പ​തി​പ്പി​ലെ​ന്നും​ ​അ​രു​ൺ​ ​നാ​രാ​യ​ണ​ൻ പറഞ്ഞു. ​അ​ജ​യ് ​ദേ​വ്ഗ​ൺ​-കാ​ജോ​ൽ,​ ​സെ​യ്ഫ് ​അ​ലി​ഖാ​ൻ​-ക​രീ​നാ​ ​ക​പൂ​ർ,​ ​ദീ​പി​കാ​ ​പ​ദു​ക്കോ​ൺ​-ര​ൺ​വീ​ർ​ ​സിം​ഗ് ​എ​ന്നീ​ ​പേ​രു​ക​ൾ​ ​ഹി​ന്ദി​ ​റീ​മേ​ക്ക് ​വാ​ർ​ത്ത​ക​ൾ​ക്കൊ​പ്പം​ ​ഉ​യ​രു​ന്നു​ണ്ട്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഉ​ട​ൻ​ ​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന​റി​യു​ന്നു.​എ.​കെ.​സാ​ജ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച് 2016​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​പു​റ​ത്തു​വ​ന്ന​ ​പു​തി​യ​ ​നി​യ​മം​ ​ഒ​രു​ ​ബ​ലാ​ൽ​സം​ഗ​ ​കേ​സും​ ​പ്ര​തി​കാ​ര​വും​ ​ഇ​തി​വൃ​ത്ത​മാ​ക്കി​യ​ ​ചി​ത്ര​മാ​ണ്.