ഉള്ളിലേക്ക് നോക്കിയാൽ ഈ ജഗത്ത് എള്ളിൻമണി പോലെ സൂക്ഷ്മമായ ചിത്രത്തിന്റെ രൂപത്തിൽ ദേവി നിലനിറുത്തുന്നു. അന്തർമുഖരായവർക്ക് ജഗത്ത് എങ്ങനെയൊക്കെ മാറിമാറി വന്നാലും ഒരു ആനന്ദവർഷം അനുഭവപ്പെടുത്തുന്നു.