ദേവിയുടെ കാലടികളിൽ അഭയം പ്രാപിച്ച് ഭജിക്കുന്നവർക്ക് അന്നന്നുണ്ടാകുന്ന ദുഃഖങ്ങളെല്ലാം അപ്പോഴപ്പോഴറിഞ്ഞ് ദുഃഖങ്ങൾ നശിച്ചുപോകുന്നു.