mazha

ഒരു ലോഡ് യാത്ര... ലോഡ് കയറ്റിയ വാഹനത്തിന്റെ മുകളിലിരുന്ന് മഴ നനഞ്ഞ് യാത്ര ചെയ്യുന്നയാൾ. കോട്ടയം കെ.കെ റോഡിൽ നിന്നുള്ള കാഴ്ച.