കർഷകരെ രക്ഷിക്കുക, കാർഷിക ബിൽ പിൻവലിയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച്
ഈ കിരീടവുമെനിക്കു ചേരും .... കർഷകരെ രക്ഷിക്കുക ,കാർഷിക ബിൽ പിൻവലിയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിന്റെ ഉദ്ഘാടന വേദിയിൽ യു .ഡി .എഫ് കൺവീനറുടെ സാദ്ധ്യതാ പട്ടികയിലുളള മുൻ കെ .പി ,സി .സി പ്രസിഡന്റ് കൂടിയായ എം .എം ഹസ്സനെ പാളതൊപ്പി അണിയിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .കെ .പി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ സമീപം