ഭാഗ്യലക്ഷ്‌മിക്ക് ഐക്യദാർഢ്യവും, സൈബർ അക്രമണങ്ങളിലെ നിയമനടപടികൾ കാര്യക്ഷ്മമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ജോയിന്റ് കൗൺസിൽ ചെയർമാൻ കെ. ഷാനവാസ്ഖാൻ ഉദ്‌ഘാടനം ചെയ്യുന്നു. ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സംസ്ഥാന സെക്രട്ടറി സുഗൈത കുമാരി, സൗത്ത് ജില്ലാ സെക്രട്ടറി സിന്ധു, നോർത്ത് ജില്ലാ സെക്രട്ടറി ബേബി കൃഷ്‌ണ തുടങ്ങിയവർ സമീപം