c

കൊവിഡ് രോഗികളുടെ മാനസികോല്ലാസത്തിനായി പി.പി.ഇ. കിറ്റണിഞ്ഞ് നൃത്തം ചെയ്ത ക്ലിന്റൺ റഫേലിന്റെ വീട് വയനാട് കൈപ്പഞ്ചേരിയിലാണ്. അവിടുത്തെ കാഴ്ചകൾ വളരെ വ്യത്യസ്തം. വീട് നിറയെ പക്ഷികളാണ്. കലയെ സ്നേഹിക്കുന്നത് പോലെ പക്ഷികളെയും ഈ മനുഷ്യൻ സ്നേഹിക്കുന്നു.നമുക്ക് ക്ലിന്റന്റെ വീട്ടിലേക്ക് പോകാം.അവിടെ കണ്ണീരിന്റെ കഥ കൂടി ക്ളിന്റന് പറയാനുണ്ട്

വീഡിയോ കെ.ആർ. രമിത്