കെ.പി.സി.സി, ഒ.ബി.സി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ ഹാളിൽ നടന്ന പുലിക്കാട്ട് രത്നവേലു ചെട്ടി ഐ.സി.എസ് അനുസ്മരണ സമ്മേളനവും ആത്മാഭിന ദിനത്തിന്റെയും ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു.