youthleague

ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മലപ്പുറത്ത് ആരോഗ്യവകുപ്പിനെ പ്രതീകാത്മകമായി സ്‌ട്രെക്ച്ചറിലേറ്റി നടത്തിയ പ്രതിഷേധം.