election

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നത്തിനുള്ള നറുക്കെടുപ്പ് മലപ്പുറം കളക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ലാ കളക്ടറുടെ നേതൃത്ത്വത്തില്‍ നടന്നപ്പോള്‍.