ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണത്തില്‍ പ്രതിഷേധിച്ച് വനിതാ ലീഗ് മലപ്പുറത്ത് നടത്തിയ സമരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്യുന്നു.