ജനകീയ കൂട്ടായ്മ മലപ്പുറം ടൗൺ ഹാൾ പരിസരത്ത് സംഘടിപ്പിക്കുന്ന ചരിത്രഹത്യക്കെതിരെ ചിത്രപ്രദർശനം കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എം.കെ ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.