china

കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ലോകരാഷ്ട്രങ്ങൾ. എന്നാൽ ചൈന തങ്ങളുടെ രാജ്യത്തെ ജനങ്ങൾക്ക് കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.