മേടം : മേലധികാരിയുടെ അംഗീകാരം. ദൗത്യം നിർവഹിക്കും. മേലധികാരിയുടെ അംഗീകാരം.
ഇടവം : ഉപരിപഠനത്തിന് അവസരം. കൃഷികാര്യങ്ങളിൽ നേട്ടം. അനുകൂല തീരുമാനങ്ങൾ.
മിഥുനം : അംഗീകാരം ലഭിക്കും. ആഗ്രഹസാഫല്യം. അംഗീകാരം ലഭിക്കും.
കർക്കടകം : വ്യാപാര പുരോഗതി. കാര്യങ്ങൾ ചെയ്തുതീർക്കും. സൗഖ്യം ഉണ്ടാകും.
ചിങ്ങം : സാമ്പത്തിക പുരോഗതി. ക്രമാനുഗതമായ വളർച്ച. വാഹന ഗുണം.
കന്നി : ആത്മസംതൃപ്തി. ആഗ്രഹങ്ങൾ നിറവേറ്റും. തർക്കങ്ങൾ പരിഹരിക്കപ്പെടും.
തുലാം : സമചിത്തതയോടെ പ്രവർത്തിക്കും. കായികപരമായ ഉയർച്ച. ജീവിത വിജയമുണ്ടാകും.
വൃശ്ചികം : പ്രവർത്തന പുരോഗതി. ദുർഘട ഘട്ടങ്ങൾ തരണം ചെയ്യും. മത്സരങ്ങളിൽ വിജയം.
ധനു : അനുകൂല പ്രതികരണങ്ങൾ. ആഹ്ളാദം പങ്കിടും. അധികൃതരുടെ പ്രീതി.
മകരം : സൽകീർത്തി വർദ്ധിക്കും. ആത്മസംതൃപ്തി. അംഗീകാരം ലഭിക്കും.
കുംഭം : സഹപ്രവർത്തകരുടെ സഹായം. ക്രമാനുഗതമായ വളർച്ച. ദൗത്യങ്ങൾ പൂർത്തീകരിക്കും.
മീനം : സാമ്പത്തിക നേട്ടം. പ്രവർത്തന വിജയം. യാത്രകൾ ചെയ്യും.