vanchiyoor-court

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ അഭിഭാഷകരുടെ ആക്രമണം.ബെഞ്ച് ക്ലർക്കിനെയാണ് അഭിഭാഷകർ ആക്രമിച്ചത്.പതിനൊന്നാം കോടതിയിലാണ് സംഭവം. കേസ് വിവരം പിന്നീട് നൽകാമെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം.