m-m-mani-mike

മൈക്കിൻ തുമ്പിലും ജാഗ്രത... യു.ഡി.എഫും, ബി.ജെ.പിയും നടത്തുന്ന ദുഷ്ടപ്രചരണങ്ങൾക്കും അക്രമസമരങ്ങൾക്കുമെതിരെ എൽ.ഡി.എഫ് തൊടുപുഴയിൽ നടത്തിയ ജന ജാഗ്രത സദസ്സ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി മൈക്ക് സാനിറ്റൈസ് ചെയ്യുന്നു.