police

തല്ലരുതേ..മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി.ജലീലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ ഒ.ബി.സി.മോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയശേഷം റോഡ് ഉപരോധിച്ച് പ്രകടനം നടത്തിവന്ന് ബസേലിയസ് കോളേജ് ട്രാഫിക്ക് ജംഗ്‌ഷനിലെ ബാരിക്കേഡ് തകർത്ത പ്രവർത്തകരെ പൊലീസ് അടിച്ചോടിക്കുന്നു