guru

ദേവിയെ ഏകാഗ്രതയോടെ ധ്യാനിക്കുന്ന ഭക്തർക്ക് മോക്ഷപ്രദമായ മറ്റൊരു രൂപവും ധ്യാനിച്ചറിയേണ്ടതായി വരുന്നില്ല. കാലമേതുകഴിഞ്ഞാലും ശക്തിരൂപിണിയായ ദേവിക്ക് ഒരു നാശവും സംഭവിക്കുന്നില്ല.