ഒന്നാം വിളയുടെ കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്ത് തീറ്റ തേടിയെത്തിയ താറാവ് കുട്ടങ്ങൾ പാലക്കാട് തസ്രാക്കിൽ നിന്ന്.