പുതിയതായി തിരഞ്ഞെടുത്ത കെ.പി.സി.സി സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, മുൻ അദ്ധ്യക്ഷൻ എം.എം. ഹസ്സൻ, ജനറൽ സെക്രട്ടറിമാരായ കെ.പി.അനിൽകുമാർ,പാലോട് രവി, മണക്കാട് സുരേഷ്,സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ശൂരനാട് രാജശേഖരൻ, മൺവിള രാധാകൃഷ്ണൻ എന്നിവർ സമീപം
പുതിയതായി ചുമതല ഏറ്റെടുക്കുന്ന കെ.പി.സി.സി സെക്രട്ടറിമാർക്ക് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, സെക്രട്ടറിമാരായ പാലോട് രവി, മണക്കാട് സുരേഷ്,സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ശൂരനാട് രാജശേഖരൻ, മൺവിള രാധാകൃഷ്ണൻ എന്നിവർ സമീപം
പുതിയതായി ചുമതല ഏറ്റെടുക്കുന്ന കെ.പി.സി.സി സെക്രട്ടറിമാർക്ക് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.