ഡി.വൈ.എസ്.പി ലൈവിലാണ്...മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി.ജലീലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ ഒ.ബി.സി.മോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തുമ്പോൾ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കോട്ടയം ഡി.വൈഎസ്.പി ആർ.ശ്രീകുമാറിനെ മൊബൈലിൽ വീഡിയോ കോളിലൂടെ സാഹചര്യങ്ങൾ ധരിപ്പിക്കുന്നു