പുതിയതായി തിരഞ്ഞെടുത്ത കെ.പി.സി.സി സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങിൽ നിയമസഭാംഗമായി 50 വർഷം തികച്ച ഉമ്മൻചാണ്ടിയെ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ ആദരിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, മുൻ അദ്ധ്യക്ഷൻ എം.എം. ഹസ്സൻ, ജനറൽ സെക്രട്ടറിമാരായ കെ.പി.അനിൽകുമാർ,പാലോട് രവി, വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ എന്നിവർ സമീപം