all-party

ആൾ പാർട്ടി ഓൺ ലൈൻ... സംസ്‌ഥാനത്ത് കൊവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ആഭിമുഖ്യത്തിൽ വിളിച്ച ഓൺലൈൻ സർവ്വ കക്ഷി യോഗത്തിൽ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലിരുന്ന് പങ്കെടുക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശൂരനാട് രാജശേഖരൻ സമീപം.

all-party