മലയിൻകീഴ്: അണപ്പാട് രശ്മിഭവനിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ലീലാവതി അമ്മ(73) നിര്യാതയായി. മക്കൾ: ആർ.സുരേഷ്(എജീസ് ഓഫീസ്), ആർ.സുനിൽകുമാർ, ആർ.അനിൽ കുമാർ, എൽ.ആർ.ജയശ്രീ. മരുമക്കൾ: ബിന്ദുലേഖ ആർ.എസ്, ബിന്ദു.എസ്. സഞ്ചയനം: ഞായറാഴ്ച എട്ടിന്.