shark

കൊവിഡ് രോഗികളുടെ എണ്ണം ലോകത്ത് മൂന്ന് കോടി കടന്നിരിക്കുകയാണ്. വാക്സിൻ ഗവേഷണത്തിനു പിന്നാലെയാണ് മിക്ക രാജ്യങ്ങളും. കൊവിഡ് വാക്സിൻ ലോകത്തെ എല്ലാവർക്കും നൽകണമെങ്കിൽ അഞ്ച് ലക്ഷത്തിലധികം സ്രാവുകളെ കൊല്ലണമെന്ന് റിപ്പോർട്ടുകൾ.സ്രാവുകളുടെ കരളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണ വാക്സിൻ നിർമ്മാണത്തിന് ആവശ്യമാണത്രെ.വീഡിയോ റിപ്പോർട്ട് കാണാം