ഇനി തൊട്ടാൽ കളിമാറും. ചൈനീസ് അതിർത്തിയിൽ നിർഭയ് മിസൈലുകൾ വിന്യസിച്ചതോടെ ഇന്ത്യ ചൈനയ്ക്ക് കൊടുക്കുന്ന ശക്തമായ മുന്നറിയിപ്പാണിത്. ഇന്ത്യൻ അതിർത്തിയോട് ചേർന്ന് യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി മിസൈലുകൾ വിന്യസിക്കുന്ന ചൈനീസ് നീക്കത്തിന് മറുപടിയായാണ് ഇന്ത്യയുടെ പുതിയ നീക്കം.