മേടം : വിട്ടുവീഴ്ചാമനോഭാവം. പുതിയ ശൈലിക്ക് അംഗീകാരം. സാഹസം അരുത്.
ഇടവം : അർഹമായ അംഗീകാരം. ശുഭകർമ്മങ്ങൾ ചെയ്യും. ഒൗദ്യോഗിക നേട്ടം.
മിഥുനം : പ്രതിസന്ധികൾ തരണം ചെയ്യും. കർമ്മങ്ങൾ ചെയ്തുതീർക്കും. വിദൂര പഠനത്തിന് അവസരം.
കർക്കടകം : യാത്രകൾ വേണ്ടിവരും. ആശങ്കകൾ മാറും. പ്രവർത്തനങ്ങൾ ഗുണം ചെയ്യും.
ചിങ്ങം : തൊഴിൽ മേഖലയിൽ ഗുണം. ബന്ധുസഹായം. വിദഗ്ദ്ധ നിർദ്ദേശങ്ങൾ.
കന്നി : പരീക്ഷണങ്ങളിൽ വിജയം. ആത്മീയ പുരോഗതി. കർമ്മങ്ങൾക്ക് നേതൃത്വം.
തുലാം : അഭിപ്രായ ഐക്യം. സത്കീർത്തി. നിസ്വാർത്ഥ സേവനം.
വൃശ്ചികം : പുതിയ പദ്ധതികൾ. മറ്റുള്ളവരെ സഹായിക്കും. അനുകൂല സാഹചര്യം.
ധനു : കാര്യവിജയം. സാമ്പത്തിക നേട്ടം. ആഗ്രഹങ്ങൾ സഫലമാകും.
മകരം : സഹായ മനസ്ഥിതി. പുതിയ അവസരങ്ങൾ. തൊഴിൽ പുരോഗതി.
കുംഭം : സന്മനസുകളുടെ സഹകരണം. അഭിപ്രായവ്യത്യാസം തീർക്കും. കഠിനപ്രയത്നം ചെയ്യും.
മീനം : ഉദ്യോഗത്തിൽ സ്ഥാനമാറ്റം. മത്സരങ്ങളിൽ വിജയം. ജീവിത സാഹചര്യം മാറും.