astro

മേടം: ഉദ്യോഗം ലഭിക്കും. അശ്രദ്ധ ഒഴിവാക്കും. ചിരകാലാഭിലാഷം സഫലമാകും.

ഇടവം: സത്‌ചിന്തകൾ വർദ്ധിക്കും. സാഹചര്യങ്ങളെ നേരിടും. ബന്ധുസഹായമുണ്ടാകും.

മിഥുനം: വിജയസാദ്ധ്യത വർദ്ധിക്കും. തൃപ്തികരമായ പ്രവർത്തനം. അപാകതകൾ പരിഹരിക്കും.

കർക്കടകം: ഉന്നത സൗഹൃദം. ചുമതലകൾ വർദ്ധിക്കും. തൊഴിൽ രംഗത്ത് ഗുണമുണ്ടാകും.

ചിങ്ങം: ആരോഗ്യം സംരക്ഷിക്കും. സാഹസ പ്രവർത്തികൾ അരുത്. ജീവിതസാഹചര്യം മാറും.

കന്നി: അർഹമായ നേട്ടം. തൊഴിൽ മെച്ചപ്പെടും. വിശ്വാസം വർദ്ധിക്കും.

തുലാം: പരിശ്രമം ഗുണം ചെയ്യും. അധികാരം നേടും. സഹായ മനഃസ്ഥിതി.

വൃശ്ചികം: യാത്ര ഫലപ്രദമാകും. ക്രമാനുഗതമായ വളർച്ച. കാര്യങ്ങൾ നിർവഹിക്കും.

ധനു: വിജ്ഞാനം ആർജ്ജിക്കും. സാമ്പത്തിക നേട്ടം. പ്രതീക്ഷകൾ സഫലമാകും.

മകരം: കാര്യങ്ങൾ അനുകൂലമാകും. നവീകരണ പ്രക്രിയകൾ. വിവേകത്തോടെ പെരുമാറും.

കുംഭം: പ്രവൃത്തി വിജയം. ധനം വന്നുചേരും. അംഗീകാരം ലഭിക്കും.

മീനം: വിദ്യാഗുണം. സാമ്പത്തിക നേട്ടം. അംഗീകാരം ലഭിക്കും.