ഓ മൈ ഗോഡിൽ വയറുവേദനയുമായി ആശുപത്രിയിൽ എത്തുന്ന ചെറുപ്പക്കാരന് കൂട്ടിരിക്കാൻ വന്ന പെൺകുട്ടിയ്ക്ക് കൊടുക്കുന്ന പണിയുടെ കഥയാണ് പറയുന്നത്. ഒരേ പേരിലെ രോഗിയെ മാറിപ്പോകുന്നതും വയറ്റിൽ പോയ നാണയത്തുട്ടുകൾ പുറത്തെടുക്കാൻ ശ്രമിക്കുന്നതുമാണ് ചിരി നിറയ്ക്കുന്നത്. ഫ്രാൻസിസ് അമ്പലമുക്കും സാബു പ്ലാങ്ക വിളയും ചേർന്ന് തമാശയുടെ പുതു ലോകം തീർത്ത എപ്പിസോഡ് കൂടിയായിരുന്നു ഇത്. പ്രദീപ് മരുതത്തൂരാണ് സംവിധായകൻ.

oh-my-god