തത്തയെയും മൈനയെയുമൊക്കെ ആളുകൾ വീട്ടിൽ വളർത്താറുണ്ട്, കാക്കയെ വളർത്തുമോ ? സാദ്ധ്യത വളരെ കുറവാണ്.പക്ഷേ വയനാട് കൈപ്പഞ്ചേരിയിലെ വടക്കേപ്പുരയിൽ വീട്ടുകാരുടെയെല്ലാം ഓമനയായി ഒരു കാക്കക്കുഞ്ഞ് വളരുന്നുണ്ട്, പേര് 'ക്രാക്ക്സൺ'. കട്ടൻ ചായയാണ് ബലഹീനത.പുള്ളിക്കാരനെ നമുക്ക് കാണാം
വീഡിയോ കെ.ആർ. രമിത്