അശ്വതി: ഇഷ്ടഭക്ഷണം, രോഗമുക്തി.
ഭരണി: ഭാര്യാദുരിതം, സഹോദരഗുണം.
കാർത്തിക: സന്താനഗുണം, സന്തോഷം.
രോഹിണി: കലഹം, ഗൃഹാഭിവൃദ്ധി.
മകയിരം: അദ്ധ്വാനം, കാര്യലാഭം.
തിരുവാതിര: ഭാഗ്യം, യാത്രാഭംഗം.
പുണർതം: ജനപ്രിയത, അംഗീകാരം.
പൂയം: തസ്ക്കരഭീതി, ഭക്ഷ്യസുഖഹാനി.
ആയില്യം: ഉൾഭയം, കാര്യഭംഗം.
മകം: ജലഭയം, ആധി.
പൂരം: കീർത്തി, രോഗഭീതി.
ഉത്രം: ഉന്നതി, ജോലിഭാരം.
അത്തം: വിവാഹാലോചന, തൊഴിൽ ഭംഗം.
ചിത്തിര: ജനപ്രിയത, യാത്രാദുരിതം.
ചോതി: കാര്യഭംഗം, ഗൃഹദുരിതം.
വിശാഖം: ഭാര്യാവിരഹം, കലഹം.
അനിഴം: ഗൃഹനിർമ്മാണ ആലോചന, ധനഗുണം.
തൃക്കേട്ട: ഭാഗ്യം സ്വജനവിരോധം.
മൂലം: ശ്രീ, ശത്രുഭയം.
പൂരാടം: കാര്യലാഭം, ധനനേട്ടം.
ഉത്രാടം: സർക്കാർ ധനഗുണം, ഉൾഭയം.
തിരുവോണം: കുടുംബസുഖം, രോഗം.
അവിട്ടം: മനഃസന്തോഷം, രോഗമുക്തി.
ചതയം: ജനപ്രിയത, ക്ഷീണം.
പൂരുരുട്ടാതി: അംഗീകാരം, മടി.
ഉത്രട്ടാതി: വായ്പാഗുണം, ശത്രുഭയം.
രേവതി: മനഃസന്തോഷം, ഭാഗ്യം.