തിരുവനന്തപുരം ഉൾപ്പടെ സംസ്ഥാനത്തെ മിക്കനഗരങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. നേരത്തേ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം വളരെ കുറവായിരുന്നു. ശക്തമായ നടപടികളുമായി സർക്കാരും മുന്നോട്ടുപോയി. എന്നാൽ പൊടുന്നനെ രോഗബാധിതരുടെ എണ്ണം കൂടുകയായിരുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് രോഗബാധിതരുടെ എണ്ണം വൻതോതിൽ കൂടിയത്.

സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം പൊടുന്നനെ കുതിച്ചുയരുന്നതിന് ഇടയാക്കിയ സാഹചര്യങ്ങൾ നേർക്കണ്ണ് ഈ ലക്കത്തിലൂടെ പരിശോധിക്കുകയാണ്.

nerkannu