പശ്ചിമ ബംഗാളിൽ മമതാ ബാനർജി പയറ്റിയത് പോലെ പതിനെട്ടാം അടവ് പയറ്റാനാണ് കേരളത്തിലും സർക്കാർ ശ്രമിച്ചത്. എന്നാൽ ലൈഫ് കോഴയിൽ സി.ബി.ഐയുടെ വരവ് തടയാൻ പിണറായി സർക്കാരിന് കഴിയില്ല. വിദേശസഹായനിയന്ത്രണചട്ടത്തിലെ 42-ാം വകുപ്പ് പ്രകാരം ഒരുകോടി രൂപയോ അതിനുമുകളിലോ ഉള്ള വിദേശസംഭാവനകളെക്കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐക്കാണ് അധികാരംമെന്നതാണ് സർക്കാരിനെ വെട്ടിലാക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ റിപ്പോർട്ട് കേൾക്കുക