തൃശൂർപാറമേക്കാവ് ഭഗവതിയുടെ ഗോളക തങ്കം പൊതിയുന്നു. നിലവിലുള്ള സ്വർണ വിഗ്രഹത്തിലാണ് രണ്ട് കിലോ തങ്കം കൊണ്ട് മോടി പിടിപ്പിക്കുന്നത്. നവരാത്രിക്ക് സമർപ്പണം നടത്തുന്ന വിധത്തിൽ തങ്കം പൊതിയുന്നതിന്റെ പ്രവർത്തനം ക്ഷേത്രത്തിനുള്ളിൽ നടന്നു വരികയാണ്.
വീഡിയോ : റാഫി എം.ദേവസി