sai-logo

സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ പുതിയ ലോഗോ കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു പ്രകാശനം ചെയ്തു. 1982ൽ നിലവിൽ വന്നശേഷം ആദ്യമായാണ് സായ് ലോഗോ മാറ്റുന്നത്.