ss

തിരുവനന്തപുരം :പുത്തൻചന്ത അംബുജവിലാസം റോഡ് കല വിഹാറിൽ പദ്മ സുബ്രഹ്മണ്യം ( 79 )നിര്യാതയായി. ഭർത്താവ് : റ്റി ആർ സുബ്രഹ്മണ്യം (റിട്ട. സെക്രട്ടറി, ഖാദി ബോർഡ്). മക്കൾ : റ്റി. എസ് രമേശ്, റ്റി .എസ് ശങ്കരസുബ്രഹ്മണ്യൻ (ദുബായ്), പരേതയായ കല, ഗീത .മരുമക്കൾ : ഗീത രമേശ്, അലമേലു ശങ്കർ (ദുബായ്), കെ. വി അനന്തകൃഷ്ണൻ, സി വി സുബ്രഹ്മണ്യൻ.