വിഴവൂർ : മടത്തുവിള ശ്രേയസിൽ പരേതനായ സൈമണിന്റെയും ലില്ളിബായിയുടെയും മകൻ ലിപ്റ്റൻ സൈമൺ (48, ബിജു) നിര്യാതനായി. ഭാര്യ ഷീന. മക്കൾ: സ്വതി ലിപ്റ്റൻ, ശ്വേത ലിപ്റ്റൻ, ശ്രുതി ലിപ്റ്റൻ. പ്രാർത്ഥന 4ന് വൈകിട്ട് 3ന്.