ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത പ്രാർത്ഥനാഗീതമായ ദൈവദശകത്തിന് നൃത്താവിഷ്‌കാരം ഒരുക്കുകയാണ് മലപ്പുറം മൊറയൂർ പടിപ്പുര കൃഷ്ണയിൽ ആര്യ അനൂപ്.
വീഡിയോ:അഭിജിത്ത് രവി .