fvvvvvvvv
ഷുഹൈബ്

തിരൂരങ്ങാടി: വിവാഹവാഗ്ദാനം നൽകി 42കാരിയെ പീഡിപ്പിച്ച കേസിൽ 26കാരൻ അറസ്റ്റിൽ. ചേലേമ്പ്ര സ്വദേശി ഷുഹൈബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി മൂന്നിയൂരിലെ പാലക്കലിലെ വാടകവീട്ടിലെത്തിച്ചായിരുന്നു പീഡനം. മൂന്ന് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. നാലുമാസം മുമ്പാണ് പീഡനം നടന്നത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.