മലപ്പുറം: ജില്ലയിൽ 249 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 338 പേർ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി.
222 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 14 പേർക്ക് ഉറവിടമറിയാതെയാണ് . വൈറസ് ബാധയുണ്ടായ നാലുപേർ ആരോഗ്യ പ്രവർത്തകരാണ്. മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.
48,652 പേർ നിരീക്ഷണത്തിൽ
48,652 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുൾപ്പെടെ 1,731 പേർ വിവിധ ചികിത്സാകേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്
പ്രാദേശിക തലത്തിലെ രോഗികൾ
എ.ആർ നഗർ 6, ആലങ്കോട് 3, അലനല്ലൂർ 2, ആലിപ്പറമ്പ് 2, ആനക്കയം 1, ആതവനാട് 2, ചോക്കാട് 1, എടപ്പറ്റ 1, എടരിക്കോട് 4, എടവണ്ണ 2, ഏലംകുളം 2, മഞ്ചേരി 4, ഇരിമ്പിളിയം 1, വള്ളിക്കുന്ന് 25, കണ്ണമംഗലം 1, മലപ്പുറം 1, മങ്കട 04, മാറഞ്ചേരി 1, മേലാറ്റുർ 1, മൂന്നിയൂർ 9, മൂത്തേടം 2, നന്നമ്പ്ര 1, നന്നംമുക്ക് 1, നിലമ്പൂർ 1, നിറമരുതൂർ 1, ഊരകം 2, പാലക്കാട് 1, പള്ളിക്കൽ 1, പാണ്ടിക്കാട് 1, പരപ്പനങ്ങാടി 13, പറപ്പൂർ 9, പെരിന്തൽമണ്ണ 17, പെരുമണ്ണ 2, പെരുമ്പടപ്പ് 5, പൊന്മള 1, പൊന്മുണ്ടം 2, പൊന്നാനി 8, പുളിക്കൽ 3, രണ്ടത്താണി 1, താനാളൂർ 1, താനൂർ 19, തവനൂർ 2, തേഞ്ഞിപ്പലം 2, തെന്നല 5, തിരുനാവായ 2, തിരൂർ 6, തൃപ്രങ്ങോട് 1, തിരൂരങ്ങാടി 5, തൃക്കലങ്ങോട് 1, വളാഞ്ചേരി 3, വട്ടംകുളം 4, വാഴയൂർ 4, വഴിക്കടവ് 1, വെളിമുക്ക് 1, വേങ്ങര 11, വെട്ടത്തൂർ 03, സ്ഥലം ലഭ്യമല്ലാത്ത ജി്ല്ലാ നിവാസികളായ ആറ് പേർ. വെളിയംകോട് 1, കുഴിമണ്ണ 1, പൊന്നാനി 1, മൂന്നിയൂർ 2, തിരുനാവായ 1, കൊണ്ടോട്ടി 1, താനൂർ 1, കോട്ടയ്ക്കൽ 1, ചീക്കോട് 1, മങ്കട 1, വള്ളിക്കുന്ന് 2, ചുങ്കത്തറ 1.
രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ
പരപ്പനങ്ങാടി 01, പുൽപ്പറ്റ 01, താനൂർ 01, എറണാകുളം 01.
ഇതര രാജ്യങ്ങളിൽ നിന്നെത്തിയവർ
അലനല്ലൂർ 01, പുൽപ്പറ്റ 01, താനൂർ 01, ചോക്കാട് 01, ആതവനാട് 01, എടപ്പാൾ 01.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
പെരുമണ്ണ 03.
.