vlasini
വിലാസിനി

പെരിന്തൽമണ്ണ: പുഴക്കാട്ടിരി പരവക്കലിലെ പരേതനായ അധികാരത്ത് നാരായണന്റെ ഭാര്യ വിലാസിനി (61) നിര്യാതയായി. മക്കൾ: ഷീജ, ജിഷ, ഷാജി. മരുമക്കൾ: ബാബുരാജ്, മധുസൂധനൻ.