unnkrishnn
ഉണ്ണിക്കൃഷ്ണൻ

വള്ളിക്കുന്ന്: അത്താണിക്കൽ പാറക്കണ്ണി ബാസ്റ്റോപ്പിന് സമീപം പരേതനായ ചോയേങ്ങൽ അപ്പുക്കുട്ടന്റെ മകൻ ഉണ്ണിക്കൃഷ്ണൻ (36)നി​ര്യാ​ത​നായി. മാ​താവ്: ലക്ഷ്മി. സഹോദ​രങ്ങൾ: മണികണ്ഠൻ,ബാബു,ഷാജി,അജീഷ്,അജിത.