എടപ്പാൾ: തവനൂർ അയങ്കലം പാറമേൽ വീട്ടിൽ വേണുഗോപാലൻ(64) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: സ്വാമി പ്രസാദ്, ശോഭ. മരുമകൻ: അനീഷ്.