youth-league

പൊക്കോട്ടേ?... കെ.ടി. ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം നഗരത്തിൽ റോഡ് ഉപരോധിക്കുന്ന പ്രവർത്തകരോട് പോകാൻ സ്ഥലം ചോദിക്കുന്ന ഓട്ടോ ഡ്രൈവർ.