മന്ത്രി കെ.ടി. ജലീൽ രാജി വെക്കണം എന്നാവശ്യപ്പെട്ട് വിവിധ പാർട്ടികൾ ഇന്നലെ മലപ്പുറം കുന്നുമ്മലിൽ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്ന പോലീസുകാരൻ.