kt-jaleel-

കാവുംപുറം പാതിരിക്കാട് രഞ്ജിത്ത്-ഷിബില ദമ്പതികളുടെ കുഞ്ഞിന് ചോറൂൺ നടത്തുന്ന മന്ത്രി കെ.ടി ജലീൽ.മന്ത്രിയുടെ വീട്ടിൽ വെച്ചായിരുന്നു ചടങ്ങ്.